puthamkara

പൂതംകര ചാപ്പാലിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ഷഢാധാര പ്രതിഷ്ഠയ്ക്ക് ക്ഷേത്രം തന്ത്രി ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരി നേതൃത്വം നൽകുന്നു