02-sob-p-k-sumathi
പി. കെ. സുമതി

അയിരൂർ: ചെറുകോൽപ്പുഴ പറപ്പളളിൽ നാരായണിസദനത്തിൽ പരേതനായ ജെ. വിജയന്റെ (റിട്ട സബ് എൻജിനിയർ കെഎസ്ഇബി) ഭാര്യ പി. കെ. സുമതി(82) നിര്യാതയായി. കാഞ്ഞീറ്റുകര പൊടിപ്പാറ കുടുംബാം ഗമാണ്. സംസ്‌കാരം രണ്ടിന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ആനന്ദൻ, സുനിൽകു മാർ(
കുവൈറ്റ്), സുരേഷ് കുമാർ (സി പി എം കാഞ്ഞീറ്റുകര ബ്രാഞ്ച് സെക്രട്ടറി), സുഭാഷ് (ദുബായ്), ആശ. മരുമക്കൾ : രാജമ്മ, ഗീത (അംഗൻവാടി ടീച്ചർ), സുമ(അംഗൻവാടി ടീച്ചർ, അയിരൂർ വില്ലേജ് സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ദീപ (സെന്റ് തോമസ് കോളജ് കോഴഞ്ചേരി) ഓമല്ലൂർ കോണത്ത് പരേതനായ ശ്രീലാൽ.