പന്തളം: പൂഴിക്കാട് കാഞ്ഞിശേരിൽ കൃഷ്ണന്റെ മകൻ അനീഷ്.കെ.യും പൂഴിക്കാട് മറ്റത്ത് തെക്കേതിൽ വിലാസിനിയുടെ മകൾ ദീപാരാജും വിവാഹിതരായി.