പന്തളം. വല്ലാനവടക്കേതിൽ ശ്രീഭദ്രാ ഭഗവതീ ക്ഷേത്രത്തിലെ രണ്ടാമത് പുനപ്രതിഷ്ഠാ വാർഷികവും ഉത്സവവും ബുധനാഴ്ച നടക്കും. രാവിലെ 5.30 ന് ഗണപതിഹോമം 7 ന് പന്തീരടി പൂജ 8.30 ന് പൊങ്കാല ,9.30 ന് പഞ്ചവിംശതി കലശപൂജ, 11 ന് ഉച്ചപൂജ ,കലശാഭിഷേകം, സോപാനസംഗീതം, നുറുംപാലും . 1 ന് അന്നദാനം, 6.30 ന് ദീപക്കാഴ്ച .