02-sob-sosamma-paulose
ശോശാമ്മ പൗലോസ്

കുറിച്ചിമുട്ടം: തൈക്കൂട്ടത്തിൽ തെക്കേതിൽ പരേതനായ പൗലോസ് ഉപദേശിയുടെ ഭാര്യ ശോശാമ്മ പൗലോസ് (73) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് ളാഹ സെന്തോം മാർത്തോമ്മാ പള്ളിയിൽ.
മക്കൾ: മനോജ്, ബാബു, ഷിബു. മരുക്കൾ: ജൂലി, സുനിജ