പന്തളം:കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് ഇന്ന് ആരംഭിക്കും. ഇന്ന് പാലപ്പള്ളിൽ ,മൂലാംതിട്ട ,പൂഴിക്കാട് സ്‌കൂൾ ,പാങ്ങൽ പാലം ഭാഗങ്ങളിലാണ് എഴുന്നെള്ളത്ത്.