samuel
പി. കെ. ശാമുവേൽ

ഏഴംകുളം : അടൂർ തൊടുവക്കാട് പാലവിളയിൽ പി. കെ. ശാമുവേൽ (79) അഹമ്മദാബാദിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 മണക്കാലയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30 ന് ഏഴംകുളം നെടുമൺ സെന്റ്മേരീസ് മർത്തമറിയം യാക്കോബായ സുറിയാനി വലിയപള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ : അരുവാപ്പുലം പടപ്പക്കൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ : റജി ശാമുവേൽ (സൗദി), റോയി ശാമുവേൽ (അഹമ്മദാബാദ്). മരുമക്കൾ : ഷിജി റെജി (ചായലോട്), സി. സി. റോയി (വകയാർ).