02-sob-mg-omanakuttan
എം.ജി ഓമനക്കുട്ടൻ

തിരുവല്ല: വളഞ്ഞവട്ടം ഈസ്റ്റ് സൗപർണികയിൽ എം.ജി ഓമനക്കുട്ടൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല ഓമനക്കുട്ടൻ. മക്കൾ: വിനോദ് (ദുബായ്), വിശാൽ (മസ്‌ക്കറ്റ്). മരുമക്കൾ: അശ്വതി, അഞ്ജു.