chinnamma
ചിന്നമ്മ മത്തായി

ഏഴംകുളം : നെടുമൺ കിളിക്കോട് പാലവിളയിൽ പരേതനായ പി. കെ. മത്തായിയുടെ (ബേബി) ഭാര്യ ചിന്നമ്മ മത്തായി (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് മകന്റെ അടൂരിലുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30 ന് നെടുമൺ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. കിളിക്കോട് പുത്തൻപുരയിൽ കുടുംബാംഗമാണ് . മക്കൾ : സാബു മാത്യൂ, സജു മാത്യൂ, പരേതയായ സോളി മാത്യൂ. മരുമകൾ: ശാന്തമ്മ സാബു (കുരമ്പാല)