02-sob-gopalapillai
ഗോപാലപിള്ള

തിരുവല്ല : കിഴക്കൻമുറി വിജയ ഭവനിൽ പി.എൻ ഗോപാലപിള്ള ( 79 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്‌ശേഷം 2.30 ന് വീട്ടുവളപ്പിൽ . ഭാര്യ: ലീലാമ്മ . മക്കൾ: ഗോപകുമാർ , വിജയകുമാർ , കൃഷ്ണകുമാർ. മരുമക്കൾ: ലത, ജയശ്രീ, ചിഞ്ചുഷ.