നൂറനാട്: പടനിലം, പാലമേൽ ശശിധര വിലാസത്തിൽ വാസുദേവൻ പിള്ള (85) നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: മണിയമ്മ, മനോഹരൻ, മണിക്കുട്ടൻ. മരുമക്കൾ: മുരളീധരൻ നായർ, നിർമ്മല, ശാന്തി