മല്ലപ്പള്ളി: താലൂക്ക് വികസന സമിതി യോഗം താലൂക്ക് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.യോഗത്തിൽ മല്ലപ്പള്ളി തഹസിൽദാർ ടി.എ.മധുസൂദനൻ നായർ, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുജാത, പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ബോബൻ എന്നിവർ പങ്കെടുത്തു