02-sob-ek-raghavan-pillai
ഇ.കെ. രാഘ​വൻ പി​ള്ള

പന്തളം : എൻ.എ​സ്.എ​സ് ഹൈ​സ്‌കൂൾ റി​ട്ട. അ​ദ്ധ്യാപ​കൻ കു​രമ്പാ​ല കു​ള​വ​രമ്പിൽ ഇ.കെ. രാഘ​വൻ പി​ള്ള (93) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ്വ​തിയ​മ്മ. മക്കൾ: രാ​മാ​നുജം, ര​മ, ഉമ, ഓം​പ്ര​കാശ് (കു​രമ്പാ​ല പു​ത്തൻ​കാവിൽ ഭ​ഗ​വ​തി​ക്ഷേത്രം മുൻ പ്ര​സി​ഡന്റ്), മനു. മ​രുമക്കൾ: ല​താം​ബി​ക, നാ​രാ​യ​ണ​ക്കു​റുപ്പ്, രാ​മ​ചന്ദ്രൻ നായർ, ഗി​രി​ജ, മായ.