കുളനട : ഉളനാട് വട്ടവിള ചുട്ടിപ്പാറ മേലേതിൽ പി.കെ.അനിൽകുമാർ (42) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വന്ദന. മക്കൾ : അഭിനവ്, വേദിക