അയിരൂർ: കുരുടാമണ്ണിൽ ഐക്കാട് പള്ളിക്കൽ വർഗീസ് ജോർജ് (ബാബു - 75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അക്കാമ്മ വർഗീസ് (തോപ്പിൽ വാഴൂർ). മകൻ: ജോർജ് വർഗീസ്. മരുമകൾ: ഷെറിൽ (തിരുവനന്തപുരം).