പന്തളം :കീരുകുഴി റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിൽ വരുന്നപ്രദേശങ്ങൾ പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കുന്നതിന്റെ ഭാഗമായി ബോധവത്ക്കരണവും തുണി സഞ്ചി വിതരണവും നടത്തി.പ്രസിഡന്റ് വി.ജി.ഭാസ്‌ക്കര കുറുപ്പ് തുണി സഞ്ചി എ.കെ.ശ്രീകുമാരിക്ക് നൽകി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.പി.ബാബു കുട്ടിയുടെ അദ്ധ്യക്ഷത വഹിച്ചു.കെ.കെ തോമസ്,എം.കെ.ബാബു.സണ്ണി ഏബ്രഹം , എസ്.എൻ,ബിനു രാജ്,എം.പി.രാമക്ഷ്മ നാചാരി,എസ്, മോഹൽചന്ദ്,ശ്യാമളാ മോഹൻ,കെ.പൊന്നമ്മ, ലീലാമ്മ,തോമസ് എന്നിവർ പ്രസംഗിച്ചു.