പന്തളം: തട്ടയിൽ ആനക്കുഴി മലനട മഹാദേവേ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന മഹോത്സവം ബുധനാഴ്ച് നടക്കും. രാവിലെ 5ന് ഗണപതഹോമം 6ന് വിഷ്ണു സഹസ്രനാമജപം,7.30ന് ശിവ സഹസ്രനാമ സമൂഹാർച്ചന, 11ന് ക്ഷേത്രതന്ത്രി നീലകണ്ഠൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നവകം,കലശം,വശേഷാൽ പൂജകൾ,1ന് സമൂഹ സദ്യ.2ന് സംഗീതാരാധന, രാത്രി 8ന് ആയിലം ഉണ്ണികൃഷ്ണന്റെ കഥാ പ്രസംഗം,10ന് ബിഗ് ബഡ്ജറ്റ് ഡിജിറ്റൽ ഡ്രാമ, ശ്രീമഹാശക്തി.