റാന്നി: മോതിരവയൽ വാവോലിൽ പ്രസന്നൻ (മാണി - 51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് റാന്നി പൂവൻമല ഐ. പി. സി. പെനിയേൽ പള്ളിയിൽ. ഭാര്യ: രമ. മക്കൾ: രമ്യ, പ്രമോദ്, എബിൻ.