കീഴ്‌​വായ്പൂര്: വെട്ടച്ചേരിൽ പുത്തൻപുരയിൽ റിട്ട. എസ്.ബി.ഐ ബ്രാഞ്ച് മാനേജർ നിര്യാതനായ ജോസഫ്.ജെ.ജോർജി (റോയി -​71) ന്റെ സംസ്‌കാരം ഇന്ന് 11.30ന് കീഴ്‌​വായ്പൂര് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ.