കീഴ്വായ്പൂര്: കുറച്ചികോയിക്കൽ പരേതനായ ദിവാകരപ്പണിക്കരുടെ മകൻ ഡി.പ്രസാദ് കുമാർ ( കോഴഞ്ചേരി ജില്ലാ ആശുപത്രി ജീവനക്കാരൻ - 55) നിര്യാതനായി.സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ചെങ്ങരൂർ തെങ്ങനാമണ്ണിൽ ലളിതാംബിക. വെട്ടിഞ്ഞായത്തിൽ കുടുംബാംഗമാണ്. മകൻ: അഖിൽ പ്രസാദ് (സർഗക്ഷേത്ര ചങ്ങനാശ്ശേരി). സഞ്ചയനം 7ന് രാവിലെ 9ന്.