പന്തളം: തട്ടയിൽ വ്യന്ദാവനം ശ്രീവേണുഗോപാലക്ഷേത്രത്തിലെ പുന പ്രതിഷ്ഠാ വാർക്ഷികവും ദശാവതാരചാർത്തും, രാവിലെ 7ന് ഭാഗവത പാരായണം, വൈകിട്ട് 5.30 . ന് വാമന അവതാരചാർത്ത് ദർശനം.
പന്തളം: മുത്താരമ്മൻ കോവിലിലെ തിരുവുത്സവം അഞ്ചാം ഉത്സവം രാവിലെ 6.30 ന് പൊങ്കാല 11 ന് മഞ്ച നീരാട്ട്,
പന്തളം : കുടശ്ശനാട് ശ്രീഭദ്രാ ഭഗവതീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ വാർഷികം, 10.30 ന് കലശപൂജ 5.30 ന് എഴുന്നള്ളത്ത്, രാത്രി 10 ന് നാടൻ പാട്ട്,.
പന്തളം : കുരമ്പാല പുന്തൽകാവിൽ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നളിപ്പ് , കൊട്ടയ്ക്കട്ട് കളരി, തൂമല, തവളംകുളം,
പന്തളം : കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവം.