ഓതറ : തച്ചമല പുന്നവേലിൽ ജോൺ യോഹന്നാൻ (കൊച്ചുകുഞ്ഞ്-77) നിര്യാതനായി. സംസ്കാരം നാളെ 11ന് ഓതറ സെന്റ് പോൾസ് മാർത്തോമ്മ ഇടവക സെമിത്തേരിയിൽ. ഭാര്യ : നീരേറ്റുപുറം നൂറുപറയിൽ പരേതയായ ശോശാമ്മ. മക്കൾ: ഷൈനി (കുവൈറ്റ്), സാജൻ, ഷിനു (കുവൈറ്റ്), സിജോ. മരുമക്കൾ: സാബു (ക്രൈംബ്രാഞ്ച് എറണാകുളം), അനു (പുഷ്പഗിരി), കൊച്ചുമോൻ (കുവൈറ്റ്).