പന്തളം : തൂമ്പമൺ താഴം കൊട്ടക്കാട്ട് പുന്തൻ വീട്ടിൽ കെ.എം. വർഗ്ഗീസ് (രാജു) വിന്റെ ഭാര്യ അന്നമ്മ വർഗ്ഗീസ് (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവി ലെ 10ന് തുമ്പമൺ നോർത്ത് സെന്റ് മേരി സ് കാദിസ്താ ഓർത്ത ഡോക്സ് പള്ളിയിൽ . പരേത കുളനട വിളയിൽ കുടുംബാഗമാണ്, മക്കൾ. ബിനോയി. , ബിജോയി . മരുമകൾ, സിനി. സി ബി.