തട്ടയിൽ സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി പെരുന്നാൾ : പ്രഭാത നമസ്‌കാരം രാവിലെ 6.30ന്.

അയിരൂർ–ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : യുവവിജ്ഞാന സംഗമം. ഉച്ചക്ക് 2ന്.

പത്തനംതിട്ട മേരി മാതാ ഫൊറോന പള്ളി : പെരുന്നാൾ കൊടിയിറക്ക്. രാവിലെ 7.40ന്.

മഞ്ഞിനിക്കര ദുഖ്‌റോനോ പെരുന്നാൾ : കൺവൻഷൻ ഉദ്ഘാടനം വൈകിട്ട് 7ന്.