കലഞ്ഞൂർ: കേന്ദ്ര ചെറുകിട വ്യവസായ വകുപ്പിന്റെയും ഗവ. എച്ച് എസ് എസ് , എൻ.എസ്.എസ്.യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉപന്യാസ ചിത്രരചനാ മത്സരങ്ങൾ നടത്തി. പിടിഎ പ്രസിഡന്റ് എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു.വിജേഷ് പെരുങ്കുളത്തിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ എസ്. ലാലി, പ്രഥമാധ്യാപകൻ ഇ.എം. അജയഘോഷ്, ജിമ്മി ജോർജ് , വി.ആർ.വിനോദ് ,സജയൻ ഓമല്ലൂർ ,ഫിലിപ്പ് ജോർജ്, ജി. അൻജിത്ത് എന്നിവർ പ്രസംഗിച്ചു.