മ​ങ്ങാട്: മ​ങ്ങാ​ട് ശ്രീ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ വാർ​ഷി​ക മ​ഹോ​ത്സ​വം, അ​ഷ്ട​ദ്ര​വ്യ​മ​ഹാ​ഗ​ണ​പതി​ഹോമം, ക​ല​ശാ​ഭി​ഷേകം, ക​ള​ഭാ​ഭി​ഷേകം, എന്നി​വ വി​ശേഷാൽ പൂജ​ക​ളോ​ടു​കൂ​ടി ഇ​ന്ന് ന​ട​ക്കും. തന്ത്രി കുള​ക്ക​ട ന​മ്പി​മഠത്തിൽ ര​മേ​ശ് ഭാ​നു​ഭാ​നു പ​ണ്ടാ​രത്തിൽ മു​ഖ്യ കാർ​മ്മി​ക​ത്വം വ​ഹി​ക്കും.