മൂക്കൂർ: ഊവൻമല ഇടപ്പുരക്കൽ പരേതനായ ഗോപാലമേനോന്റെ ഭാര്യ തങ്കമണിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മ, ലളിതമ്മ, വിശ്വനാഥമേനോൻ, രവിമേനോൻ. മരുമക്കൾ: വി.ആർ.ശശിധരൻപിള്ള, സോമരാജൻ (മുംബൈ), രേഖവിശ്വൻ, ഗീതാ രവി.