ഇലവുംതിട്ട: മുള്ളൻ വാതുക്കൽ ശ്രീഭദ്രാദുർഗാ ദേവീക്ഷേത്രത്തിലെ പൂയം മഹോത്സവം 7,8 തീയതികളിൽ നടക്കും. 7ന് രാവിലെ 5ന് പ്രഭാതഭേരി, 6ന് ഗണപതി ഹോമം, 8ന് ഭാഗവതപാരയണം, 6.45ന് ദീപാരാധന, 7.30ന് ഭജന.
8ന് രാവിലെ 4.30ന് പ്രഭാതഭേരി, 4.45നിർമ്മാല്യ ദർശനം, 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് പൊങ്കാല, 11ന് നൂറുംപാലും,സർപ്പം പാട്ട്,12.30ന് അന്നദാനം,4.30 ന് ഘോഷയാത്ര, ദീപാരാധന, രാത്രി 9.30ന് തിരുവനന്ദപുരം 'മമത ' യുടെ നാടകം 'സ്‌നേഹമരത്തണൽ'.