കുറ്റൂർ : തെങ്ങേലി ഒൻപതിൽ സത്യവാന്റെ ഭാര്യ സരസമ്മ (ചിറ്റി-64) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.