തീയാടിക്കൽ: പ്ലാക്കൂട്ടത്തിൽ കൃഷ്ണാ ട്രാവൽസ് ഉടമ പ്രമോദിന്റെ മകൾ കൃഷ്ണ (18) നിര്യാതയായി. സംസ്കാരം ഇന്ന് ഒരുമണിക്ക് വീട്ടുവളപ്പിൽ. മാതാവ് ജീബ. സഹോദരങ്ങൾ: കാർത്തിക്, സിദ്ധാർത്ഥ്.