അടൂർ: മണ്ണടി കുമാരമംഗലത്ത് റിട്ട: അദ്ധ്യാപകൻ എൻ. കുമാരൻ (85) നിര്യതനായി. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: എം. കെ. അമ്മിണി, മക്കൾ: സജി.സി.കെ, സലീം. സി.കെ, മരുമക്കൾ : ആശാ ബാബു, നിജ