നാരകത്താനി: നെല്ലിക്കൽ തോമസ് മാത്യു (സാംകുട്ടി -59) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് മുതുപാല സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ: ആശ മക്കൾ: രേഷ്മ, മനു, മനോജ്. മരുമകൻ: പ്രദീപ്(മഹാരാഷ്ട്ര).