kob-Sajimon(50)
രാമപുരം: കുറുപ്പുന്തറ ചമ്പക്കര പരേതനായ എബ്രഹാമിന്റെ മകൻ സജിമോൻ(50) ചിക്കാഗോയിൽ നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചർച്ചിൽ. ഭാര്യ: സിസിലി മാറിക വിരിപ്പിൽ കുടുംബാംഗമാണ്. മക്കൾ: അനുഷ്‌ക, ആൻഡ്രിയ, അനബൽ.