kob-rajamma
ചങ്ങനാശേരി: പുഴവാത് തേകുന്നത്ത് വീട്ടിൽ രാജമ്മ.റ്റി (82) (റിട്ട.ഉദ്യോഗസ്ഥ, എൻ.എസ്.എസ്) മെഡിക്കൽ മിഷൻ, ചങ്ങനാശേരി). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ: ടി.പി ബാലകൃഷ്ണൻ നായർ (റിട്ട.റെയിൽവേ), ജെ. സൗദമ്മ (റിട്ട. മുൻസിഫ് കോർട്ട്, ചങ്ങനാശേരി).