kob-nasar-parackal

kob-Nasar parackal

പാറത്തോട്: പാറയ്ക്കൽ പരേതനായ കാസിം റാവുത്തറിന്റെ മകൻ നാസർ (53) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷിനി മുണ്ടക്കയം കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഫസ്‌ന, ഫാത്തിമ.