kob-fathimabeevi

kob-fathimabeevi

എരുമേലി : മാവുങ്കൽപുരയിടത്തിൽ ഇബ്രാഹീം റാവുത്തറിന്റെ ഭാര്യ ഹലീമാ ബീവി ഹജ്ജുമ്മ (85) നിര്യാതയായി. എരുമേലി ചക്കാലക്കൽ കുടുംബാംഗമാണ്. മക്കൾ : മുഹമ്മദ് സലീം (വി.എം.എച്ച്.എസ് റിട്ട. സ്റ്റാഫ്), പരേതനായ അബ്ദുൽ അസീസ്, സാജൻ, അൻസാരി, അൻസൽന, അബ്ദുൽ ഖരീം (പൊലീസ് മുണ്ടക്കയം), റജീന, ഫൈസൽ. മരുമക്കൾ : സലീന, ഐഷാബീവി, ഷൈലജ, ഷീജ, ഷൈനി, സജിത, ഹബീബ് ചക്കാലയിൽ, ബഷീർ (പെരുവന്താനം). ഖബറടക്കം ഇന്ന് 12ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.