kob-shaji
ചൂണ്ടച്ചേരി: പാലയ്ക്കാമറ്റത്തിൽ പരേതനായ നാരായണൻ നായരുടെ മകൻ പി. എൻ. ഷാജി (56) നിര്യാതനായി. ഭാര്യ: ഉഷ പാലുവേലിൽ മേനാംപുറത്ത് കുടുംബാംഗമാണ്. മക്കൾ: വിമൽ കുമാർ, അനൂപ്, മരുമക്കൾ: അഞ്ചു, റോണ. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.