kob-shivashankaran
മുളക്കുളം: പടിഞ്ഞാറെ പറമ്പിൽ ആർ.ശിവശങ്കരൻ നായർ (ആർ.എസ്.എസ് നായർ 90, റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വി.ജെ സരസ്വതിയമ്മ. മാന്നാർ വാര്യത്ത് കുടുംബാംഗമാണ്.
മക്കൾ: ഉഷാദേവി (മറവൻതുരുത്ത് ) , അനിൽകുമാർ (റിട്ട. ക്ലർക്ക്, എൻ. എസ്. എസ്. എച്ച്.എസ് മണ്ണൂർ) പ്രസാദ് (റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) അംബികാദേവി (കുന്നപ്പിളളി ) മരുമക്കൾ: ചന്ദ്രശേഖരപിള്ള, ലളിത അനിൽ , മായാ പ്രസാദ്, രാമചന്ദ്രൻ.