ചങ്ങനാശേരി : കൂനന്താനം താമല്ലൂർ (ചമ്പക്കുളം) ബാബു തോമസ് (67) നിര്യാതനായി. ഭാര്യ : ഷേർളി ബാബു കിഴക്കേ അറക്കൽ പയറ്റുപാക്ക). മക്കൾ : നോബി ജോൺ, നിഷ ജോൺ. മരുമക്കൾ : സോണി ജോസഫ് (പഴുത്തുരുത്തിയിൽ പൊങ്ങൻന്താനം), ജിമ്മി അലോഷ്യസ് (പുന്നശ്ശേരി കണ്ണൂർ). സംസ്‌കാരം നാളെ 10 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.