kob-JOSEPH VISWANATH (81)
കുറവിലങ്ങാട്: രാഗാലയം ജോസഫ് വിശ്വനാഥ് (കാണക്കാരി വിശ്വനാഥ് ,81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30-ന് ഭാര്യാ സഹോദരൻ ജെയ്‌സൺ ചുമ്മാർ പൈനാപ്പള്ളിയുടെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ ചിന്നമ്മ ചുമ്മാർ (റിട്ട. അദ്ധ്യാപിക) കുറവിലങ്ങാട് പൈനാപ്പിള്ളിൽ കുടുംബാംഗമാണ്.