04-sob-eapen-jose
ഈപ്പൻ ജോസ്

പെ​രു​നാട്: തി​രു​വ​ന​ന്ത​പു​രം നാ​ലാഞ്ചി​റ കു​ന്നും​കു​ളം പ​ന​യ്ക്കൽ ഈ​പ്പൻ ജോ​സ് (84, റി​ട്ട. എൻ. പി.സി. ബാ​ണ്ഡൂ​പ്പ് വെ​സ്റ്റ്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ടത്തി. ഭാ​ര്യ: സാ​റാമ്മ ജോസ് തി​രു​വാ​ണിയൂർ ഇ​ടപ്പ​ള്ളി മ​റ്റത്തിൽ കു​ടും​ബാം​ഗ​മാണ്. മകൾ: ഷീ​ബ. മ​രു​മകൻ: ബിജു.