പത്തനംതിട്ട മാർത്തോമാ സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിൻ്റെ മുന്നൂറു മീറ്ററിനുള്ളിൽ പുകയില ഉൽപ്പന്നങ്ങൾ പാടില്ല എന്ന അറിയിപ്പ് റോഡിൽ എഴുതുന്നു