പന്തളം: സാംബവ മഹാസഭ പൂഴിക്കാട് 20​ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനന്ദനാർ ക്ഷേത്രത്തിലെ തിരുവാതിര മഹോത്‌​സവം വ്യാഴാഴ്ച നടക്കും. രാവിലെ 6 ന് അഭിഷേകം, 6.30 ന് ഗണപതിഹോമം, 8 ന് ഭാഗവത പാരായണം, 10.30 ന് കലശാഭിഷേകം ,വൈകിട്ട് 4.30 ന് ഓട്ടൻതുള്ളൽ ,7 ന് സേവ, രാത്രി 9 ന് ഗാനമഞ്ജരി , 10 ന് കെ.പി.എ.സി യുടെ നാടകം,