തുമ്പമൺ: വടക്കുംനാഥ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം എട്ടിന്. മുട്ടത്തുകുഴി ദേവീക്ഷേത്രത്തിൽ നിന്ന് മുത്തുക്കുട,കരകം,കാവടി, അമ്മൻ കുടം,വാദ്യമേളത്തോടു കൂടി ഘോഷയാത്ര പുറപ്പെട്ട് തെറ്റിയ്ക്കക്കാവിൽ ക്ഷേത്രം, തുമ്പമൺ ജംഗ്ഷൻ വഴി വടക്കുംനാഥ ക്ഷേത്രത്തിൽ എത്തി കരകം തുള്ളൽ, അഭിഷേകം എന്നിവ നടക്കും.