മൈലപ്ര : മേൽപ്പത്തൂർ വീട്ടിൽ രാഘവൻ ആചാരി (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമ്മ. മക്കൾ : രജനി, രാജേഷ്, രാജി. മരുമക്കൾ : സിനിക്കുട്ടൻ, അനിൽ. പരേതയായ രമ്യ.