പത്തനംതിട്ട : അടൂർ പുതുശ്ശേരി ഭാഗം കൈതക്കുഴി ഗോവിന്ദൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൊച്ചയ്യ. മക്കൾ : തങ്കമണി, പരേതയായ ഗോപി. മരുമകൻ : ശശി.