04-sob-samuel-george
ശമുവേൽ ജോർജ്

ഇ​ല​ന്തൂർ: കണ്ണ​ങ്ക​ര മു​രുപ്പേൽ ശ​മുവേൽ ജോർജ് (ത​ങ്ക​ച്ചൻ 75, റി​ട്ട സു​ബൈ​ദാർ) നി​ര്യാ​ത​നായി. സം​സ്​കാ​രം പിന്നീട്. ഭാര്യ: പു​ത്തൻ​പീടി​ക പാ​റ​പ്പാ​ട്ട് കു​ടും​ബാം​ഗം അ​മ്മി​ണി ജോർജ്. മക്കൾ: ബിനു, ബി​നി, ബി​നോ, ബി​ജോ. മ​രുമ​ക്കൾ: ക്ലാ​ര, മോ​നച്ചൻ, അ​നി​ല, അ​ഞ്​ജു. സ​ഹോ​ദ​രങ്ങൾ: മേ​രി​ക്കുട്ടി, ലീ​ലാമ്മ.