തിരുവല്ല: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലുള്ള ഓൾകേരളാ ഇന്റർകോളജിയറ്റ് പി.എസ്. ജോർജ് മെമ്മോറിയൽ പ്രസംഗമത്സരം എട്ടിന് വൈ.എം.സി.എയിൽ നടക്കും. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിൽ പ്രസംഗവും ക്വിസ്, ലളിതഗാന മത്സരങ്ങളും നടക്കും. വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും.പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447456027.