പന്തളം: തട്ടയിൽ വ്യന്ദാവനം ശ്രീ വേണുഗോപാലക്ഷേത്രത്തിലെപുന പ്രതിഷ്ഠാ വാർഷികവും ഉത്സവവുംദശാവതാര ചാർത്തും. രാവിലെ 9 ന് കൊടിയേറ്റ്, വൈകിട്ട് 5.30 ന് പരശുരാമാവതാര ചാർത്ത് ദർശനം,
പന്തളം കുരമ്പാല പുന്തൽ കാവിൽ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത്. മൂന്നാം ദിവസം .
പന്തളം കുളനട ശ്രീനാരായണഗുരു മന്ദിരത്തിലെ 24-ാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും. വൈകിട്ട് 5 ന് ഘോഷയാത്ര, രാത്രി 7.45 ന് പ്രഭാഷണം, 9.30 ന്, കലാപരിപാടികൾ.