04-resting-place

ചിറ്റാർ: ചിറ്റാർ പഞ്ചായത്തിലെ വൃദ്ധജന സൗഹൃദ വിശ്രമാലയം പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജുവട്ടമല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി കെ സജി, ഷൈലജബീവി, ഓമന പ്രഭാകരൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ മറിയാമ്മ വർഗീസ്, വയ്യാറ്റുപുഴ അജയൻ,ഡി ശശിധരൻ, മോഹൻദാസ് പഞ്ചായത്ത് സെക്രട്ടറി ഡി ബാലചന്ദ്രൻതുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസിൽ ആയൂർവേദ ആശുപത്രിക്ക് സമീപമാണ് വിശ്രമാലയം.